ചേളന്നൂർ: കോവിഡ് അതിവ്യാപന ജാഗ്രത പ്രദേശമായ ചേളന്നൂർ പഞ്ചായത്തിൽ മുഴുവൻ വീടുകളിലും കോവിഡ് നിരീക്ഷണത്തിൽ ഉള്ളവർക്ക് അടക്കം രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ നൗഷീർ പി.പി ചേളന്നൂർ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ: ഭാഗ്യശ്രീ.ബി യിൽ നിന്നും ഏറ്റുവാങ്ങി. ഓരോ വാർഡിലും 21 വാർഡുകളിലും ര്ര്ത് വളണ്ടിയർമാർ വഴി മരുന്നുകൾ വീടുകളിൽ എത്തിക്കും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗൗരി പുതിയോത്ത്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.നൗഷീർ, ഡിസ്പെൻസർ ശ്രീ പ്രദീപ് വി.കെ, വാർഡ് ര്ര്ത് മെമ്പർ ശ്രീ.പ്രമോദ് കുമാർ ശിവനീതം എന്നിവർ സന്നിഹിതരായിരുന്നു. ഒരു തരത്തിൽ അവ ഉൾക്കൊള്ളുന്നു
ഫോട്ടോ. ഒരു തരത്തിൽ തിരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നെങ്കിൽ, അത് സാധ്യമാകാം, അത് സാധ്യമാണ്, തിരഞ്ഞെടുക്കാം, തിരഞ്ഞെടുക്കാം, തിരഞ്ഞെടുക്കാം, തിരഞ്ഞെടുക്കാം, തിരഞ്ഞെടുക്കാം, തിരഞ്ഞെടുക്കാം, തിരഞ്ഞെടുക്കാം, തിരഞ്ഞെടുക്കുന്നു, കാരണം, തിരഞ്ഞെടുക്കുന്നു, തിരഞ്ഞെടുക്കുന്നു,