കോഴിക്കോട് ജില്ലയിലെ നിയോജക മണ്ഡലങ്ങളിൽ വിജയിച്ചവർ

2021 മെയ് 2 

ആകെ മണ്ഡലങ്ങൾ: 13

LDF: 11

UDF: 2


(മണ്ഡലം, പാർട്ടി, ലീഡ്, സ്ഥാനാർത്ഥി, ക്രമത്തിൽ)


1. വടകര: UDF, 7491, കെ കെ രമ RMPI


2 കുറ്റ്യാടി: LDF, 333, കെ പി കുഞ്ഞമ്മദ് കുട്ടി (CPI - M)


3. നാദാപുരം: LDF, 3385, ഇ കെ വിജയൻ (CPI)


4. കൊയിലാണ്ടി: LDF, 7300, കാനത്തിൽ ജമീല (CPI - M)


5. പേരാമ്പ്ര: LDF, 22592 ടി പി രാമകൃഷ്ണൻ (CPI - M)


6. ബാലുശ്ശേരി: LDF, 20372, കെ എം സച്ചിൻ ദേവ് (CPI - M)


7. ഏലത്തൂർ: LDF, 38502, എ കെ ശശീന്ദ്രൻ (NCP)


8. കോഴിക്കോട് നോർത്ത്: LDF, 12928, തോട്ടത്തിൽ രവീന്ദ്രൻ (CPI - M)


9. കോഴിക്കോട് സൗത്ത്: LDF, 12459, അഹമ്മദ് ദേവർകോവിൽ (INL)


10. ബേപ്പൂർ: LDF, 28747, മുഹമ്മദ് റിയാസ് (CPI - M)


11. കുന്ദമംഗലം: LDF, 8900, പി ടി എ റഹീം (സ്വതന്ത്രൻ)


12. കൊടുവള്ളി: UDF, 6344, ഡോ. എം കെ മുനീർ (മുസ്ലീം ലീഗ്)


13. തിരുവമ്പാടി: LDF, 4643, ലിൻ്റോ ജോസഫ് (CPI -  M)