*കൊടുവള്ളിയിൽ ഡോ എം കെ മുനീർ*


ഭൂരിപക്ഷം 6344


കൊടുവള്ളി നിയോജക മണ്ഡലത്തിൽ ഡോ എം കെ മുനീർ (ഐയുഎംഎൽ) 6344  വോട്ടിന്റെ  ഭൂരിപക്ഷത്തിന് വിജയിച്ചു. ആകെ പോൾ ചെയ്ത 1,51,154 വോട്ടിൽ 72,336 വോട്ടാണ് ലഭിച്ചത്. കാരാട്ട് റസാഖ് (സ്വത) 65992 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. ടി. ബാലസോമൻ (ബിജെപി) 9498 വോട്ട് നേടി.

മറ്റ് സ്ഥാനാര്‍ത്ഥികള്‍ :

ഷാഹിൻ കെ.സി(സമാജ്‌വാദി ഫോർവേഡ് ബ്ലോക്ക്)- 74 അബ്ദുൾ മുനീർ(സ്വതന്ത്രൻ)- 86

എം.കെ മുനീർ(സ്വത) -228,

സലീം നെച്ചോളി(സ്വത)- 92

മുസ്തഫ കൊമ്മേരി (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) -1769

 അബ്ദുൾ റസാഖ് മുഹമ്മദ് (സ്വത)- 325,

അബ്ദുൽ റസാഖ് കെ -381

കെ. പി ലക്ഷ്മണൻ താമരശ്ശേരി(സ്വത) -104

നോട്ട -269