ഏഷ്യാ കപ്പ് ക്രിക്കറ്റ് മാറ്റിവെച്ചു; 2023ൽ നടത്താൻ തീരുമാനം - :-
ജൂണില്‍ ശ്രീലങ്കയില്‍ നടത്താൻ തീരുമാനിച്ച ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് മാറ്റിവെച്ചു. ടൂർണമെന്റിൽ പങ്കെടുക്കേണ്ട ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ് ടീമുകൾക്ക് തിരക്കിട്ട ഷെഡ്യൂളുകൾ ഉള്ളതും കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായതുമാണ് തീരുമാനത്തിന് പിന്നിൽ. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലാണ് ഇക്കാര്യം ഔദ്യോഗിമായി അറിയിച്ചത്.


0 അഭിപ്രായങ്ങള്‍