അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു --
നരിക്കുനി: -നരിക്കുനി പഞ്ചായത്തിൽ താമസിക്കുന്ന 400 അതിഥി തൊഴിലാളികൾക്ക് കേരള സർക്കാർ തൊഴിൽ വകുപ്പിൻ്റെ സഹകരണത്തോടെ നൽകുന്ന സൗജന്യ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു ,ഭക്ഷ്യ കിറ്റ് വിതരണ ഉൽഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ സലീം നിർവ്വഹിച്ചു ,ജില്ലാ ലേബർ ഓഫീസർ വി പി ശിവരാമൻ അദ്ധ്യക്ഷനായിരുന്നു ,അസിസ്റ്റൻ്റ് ലേബർ ഓഫീസർ കെ കൃഷ്ണകുമാർ ,ഫിറോസലി എം , നിഷ ടി ഇ ,സേവ്യർ എം പി ,വില്ലേജ് ഓഫീസർ നിഷ ടി ജി ,വാർഡ് മെമ്പർ ടി കെ സുനിൽ കുമാർ ,അബൂബക്കർ ഹാജി ,ഷംസുദ്ദീൻ ,മണ്ണങ്ങര മൂസ്സക്കോയ ഹാജി തുടങ്ങിയവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍