നരിക്കുനിയിൽ കോവിഡ് രോഗികൾക്ക് വേണ്ടി യുവതയുടെ 4 വാഹനങ്ങൾ :-
നരിക്കുനി: -കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രോഗികൾക്കും , ക്വാറന്റൈനിൽ കഴിയുന്നവർക്കും വേണ്ടി ഡി വൈ എഫ് ഐ നരിക്കുനി മേഖല കമ്മിറ്റിയുടെ നേതൃത്വതിൽ നാല് വാഹനങ്ങൾ ഒരുക്കി. രണ്ട് ജീപ്പും, രണ്ടു കാറുകളും ഉൾപ്പെടെ നാല് വാഹനങ്ങൾ ആണ് തയ്യാറാക്കിയത്. കൂടാതെ വീട് അണുനശികരണം, മരുന്ന്, ഭക്ഷണം എന്നീ ആവശ്യങ്ങൾ നിറവേറ്റാൻ ഡി വൈ എഫ് ഐ വളണ്ടിയർമാർ നിലവിലുണ്ട് , 8943363 141 എന്ന ' നമ്പറിൽ ബന്ധപ്പെട്ടാൽ വാഹനങ്ങൾ ലഭിക്കുമെന്ന് ഭാരവാഹികളായ മേഖല സെക്രട്ടറി മിഥിലേഷ്, പ്രസിഡന്റ് റംഷിദ് എന്നിവർ അറിയിച്ചു.


0 അഭിപ്രായങ്ങള്‍