ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനം!
(12/05/21)
ഇന്ന് ലോക നഴ്സസ് ദിനം. അതെ ഭൂമിയിലെ മാലാഖമാരെ ഓർക്കാൻ ഒരു ദിനം. എന്നാൽ ഈ ദിനം ആഘോഷിക്കാൻ അവർക്ക് സമയം ഉണ്ടാകില്ല. കാരണം അവർ യുദ്ധത്തിലാണ്. ലോകത്തെ ആകെ വിറപ്പിക്കുന്ന കൊറോണ എന്ന ഭീകരനോടുള്ള യുദ്ധം. രാവും ,പകലും ഇല്ലാതെ അവർ പോരാടുകയാണ് മഹാമാരിയിൽ നിന്ന് നമ്മെ രക്ഷിക്കാൻ. മാലാഖമാരെന്ന പതിവ് വിശേഷണങ്ങള്‍ക്കപ്പുറം, ആരോഗ്യ രംഗത്തെ യോദ്ധാക്കളാണ് ഇപ്പോൾ നഴ്സുമാർ ,


0 അഭിപ്രായങ്ങള്‍