ചരമം :-
ശിവാനന്ദൻ (44)
ചേളന്നൂർ: കുമാരസ്വാമി വെളുത്താറമ്പത്ത് പരേതനായ ചന്തു കുട്ടിയുടെ മകൻ ശിവാനന്ദൻ (44) നിര്യാതനായി, പാളയം പച്ചക്കറി മാർക്കറ്റിലെ ജീവനക്കാരനാണ് ,
മാതാവ് :പ്രേമ ,ഭാര്യ: സുപ്രഭ (സുജന), മക്കൾ: തേജ, തനിഷ്ക്, സഹോദരങ്ങൾ: ബിജുലേഷ് (vc ബേക്കറി കുമാരസ്വാമി) ,പ്രസീത, പരേതനായ ഗിരീഷ്, സഞ്ചയനം :- തിങ്കളാഴ്ച്ച,


0 അഭിപ്രായങ്ങള്‍