- 'സാഹചര്യം വഷളാകുന്നു.; യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാ കേന്ദ്രങ്ങൾ ഒരുക്കണമെന്ന് മുഖ്യമന്തി :-, '1


സംസ്ഥാനത്ത് കൊവിഡ് അതി രൂക്ഷമാകുകയാണ്. ഈ സാഹചര്യത്തിൽ കൊവിഡ് ചികിത്സാ കേന്ദ്രം തുറക്കാൻ അനുയോജ്യമായ സ്ഥലം മുന്നേ കണ്ടെത്തി ഒരുക്കം തുടങ്ങണമെന്ന് മുഖ്യമന്ത്രി. ആവശ്യം വന്നാൽ യുദ്ധകാലാടിസ്ഥാനത്തിൽ ചികിത്സാ കേന്ദ്രം തുറക്കാനാവണം. ആവശ്യത്തിന് ആരോഗ്യ-സന്നദ്ധ-ശുചീകരണ പ്രവർത്തകരെയും കണ്ടെത്തണം. ആദ്യ ഘട്ടത്തിൽ വാർഡ് തല സമിതി നന്നായി പ്രവർത്തിച്ചു തുടങ്ങണം ,