കോവിഡ് ബാധിച്ച് മരിച്ചു :-

ചേളന്നൂർ :-

കണ്ണങ്കര പുതിയേടത്ത് താഴം  നൊച്ചിക്കാട്ടിൽ (ജസ് വിൻ വില്ല) കണാരക്കുട്ടി യുടെയും ,സുശീലയുടെയും  മകൻ സാഗർ (48) (നാച്ചുറൽ ഹെർബ്സ് & സ്പൈസസ്, കോഴിക്കോട് പാളയം ) കോവിഡ് ബാധിച്ച് മരിച്ചു.

ഭാര്യ :- ജീന.

മക്കൾ: ജിൽഗസാഗർ (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഈസ്റ്റ്ഹിൽ),

ജസ് വിൻ സാഗർ (സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ, കോഴിക്കോട്: )