ചരമം


ചേളന്നൂർ: കണ്ണങ്കര പുതിയേടത്ത് താഴം മേയന മീത്തൽ കൃഷ്ണൻ കുട്ടി (67) അന്തരിച്ചു. 

ഭാര്യ: ശാന്ത,

മക്കൾ: മനോജ് കുമാർ,

               അനീഷ് കുമാർ,

               ലിസിത,

മരുമക്കൾ: 

ഷിനില (പള്ളി പൊയിൽ),

പ്രിയങ്ക (ബാലുശ്ശേരി),

ജയരാജ് (മോഡോൺ ),

സഹോദരി: കല്യാണി,