നരിക്കുനിയിൽ കോവിഡ് ബാധിച്ച് മരണം:-

നരിക്കുനി: -പടനിലം റോഡിൽ നരിക്കുനി മൊയ്തീൻ കുഞ്ഞി ഹാജി (76) കോവിഡ് ബാധിച്ചു മരണപ്പെട്ടു ,കെ എസ് ഇ ബി റിട്ടയേർഡ് ജീവനക്കാരനായിരുന്നു ,