ചരമം:-

എരവന്നൂർ: - തെക്കേടത്ത് താഴം നീലാണ്ടത്തിൽ ഗംഗാധരൻ (68) അന്തരിച്ചു ,ഭാര്യ: ശ്യാമള ,

മക്കൾ:- ആരതി ,അശ്വതി ,

മരുമക്കൾ:- അനിൽ കുമാർ ,ബിജേഷ് ,

സഹോദരങ്ങൾ:- ഗോവിന്ദൻ ', കമല ,ഭാസ്ക്കരൻ ,പരേതനായ ശിവദാസൻ ,സഞ്ചയനം :- തിങ്കളാഴ്ച ,