നരിക്കുനി: -പാലാടിക്കുഴിയിൽ കുഞ്ഞിരാമൻ (68) നിര്യാതനായി.ഭാര്യ - മാധവി, മക്കൾ: മനോജ് (ഡ്രൈവർ ആരോഗ്യ വകുപ്പ് ,സുൽത്താൻ ബത്തേരി ) ,മനീഷ് - (ഇന്ത്യൻ ആർമി), മനിത്ത് (കോയമ്പത്തൂർ,.മരുമക്കൾ: ഷിജിന (അത്തോളി), രമ്യ (കൂട്ടാലിട ),റിതുന (കുട്ടോത്ത്) ,

സഹോദരങ്ങൾ: കൃഷ്ണൻ, ചന്ദ്രൻ ,ദേവി, പരേതരായ ദാമോധരൻ, ആണ്ടിക്കുട്ടി, കല്യാണി,

സഞ്ചയനം :-തിങ്കളാഴ്ച ,