ചരമം:-


മടവൂർ : ദീർഘ കാലം മുട്ടാഞ്ചേരി കല്ലുമുറിക്കൽ മിസ്ബാഹുൽ ഹുദാ മദ്രസ പ്രസിഡണ്ട്‌ ആയിരുന്ന വളയങ്ങാരി അഹമ്മദാജി (83) നിര്യാതനായി.  ഭാര്യമാർ : ഉമ്മയ്യ ഹജ്ജുമ്മ, പരേതയായ കുഞ്ഞാമിന, മക്കൾ : അബ്ദുൽ കാദർ, അബുബക്കർ, ഇസ്മായിൽ, അബ്ബാസ്,

ഉമ്മർ, മുഹ്സിൻ, സൈനബി, സാബിറ 

സാജിദ, പരേതനായ ആലിക്കുട്ടി, മരുമക്കൾ : മുഹമ്മദ് (അവിലോറ) , ബഷീർ (ആരാമ്പ്രം, ) , മുഹമ്മദ്‌ (മായനാട്, ) ,

നസീറ, റംല, സമീറ, സാബിറ, ജംഷീന, റുഹൈല, സഹോദരങ്ങൾ :

കദീശ, പരേതയായ ആയിഷ, ആമിന, ഇത്യോമ,