സി പി മൊയ്തീൻ മുസ്‌ലിയാർ അന്തരിച്ചു
നരിക്കുനി: - ചെങ്ങോട്ടുപൊയിൽ സി പി മൊയ്തീൻ മുസ്‌ലിയാർ (78) അന്തരിച്ചു. പുന്നശ്ശേരി, വെള്ളയിൽ തോപ്പയിൽ, നരിക്കുനി ദാറുസ്സലാം മദ്‌റസകളിലും , നെടിയനാട് ജി എം യു പി സ്കൂളിലും അധ്യാപകനായിരുന്നു. ഭാര്യ: ആമിന, മക്കൾ: അബ്‌ദുൽ ബാരി, ത്വാഹാ ഹുസൈൻ, അബ്‌ദുൽ ഹക്കീം, ഫാത്തിമ സുഹ്റ, ത്വാഹിറ
മരുമക്കൾ: മഹ്‌മൂദ് ദാരിമി (മടവൂർ), മുഹമ്മദ് ഫാറൂഖ് സഖാഫി (നരിക്കുനി ), ശാക്കിറ, ബരീറ, ത്വാഹിറ
സഹോദരങ്ങൾ: മുഹമ്മദ്, ഖദീജ, ഫാത്തിമ,


0 അഭിപ്രായങ്ങള്‍