ഭൂമിയിലേക്ക് പതിക്കുന്ന ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വെടിവച്ചു വീഴ്ത്തില്ല - യു.എസ്-
ന്യൂയോര്‍ക്ക്: ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ വെടിവച്ചു വീഴ്ത്താന്‍ യുഎസ് സൈന്യത്തിന് പദ്ധതിയില്ലെന്ന് പ്രതിരോധ സെക്രട്ടറി. അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ പതിക്കുമെന്നാണ് പ്രതീക്ഷയെന്നും ശനിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയില്‍ വീഴുമെന്നാണ് കരുതുന്നതെന്നും യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. '


0 അഭിപ്രായങ്ങള്‍