നരിക്കുനി: -പന്നിക്കോട്ടൂർ  വലിയാറമ്പത്ത് അഹമ്മദ് ഹാജി {കയമോൻ കായി) (82) അന്തരിച്ചു ,

റിട്ടയർഡ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ആയിരുന്നു ,

ഭാര്യ : ആയിശക്കുട്ടി. മക്കൾ: സലീം  (AMLPS എളേറ്റിൽ ഈസ്റ്റ്‌), സുബൈർ (ചക്കാലക്കൽ HSS), ഷെറീന.

മരുമക്കൾ: അബ്ദുറഹിമാൻ (കന്യക ഫാൻസി -താമരശ്ശേരി) , സൈറ (GMUPS എളേറ്റിൽ), ഷബ്‌ന (MJHSS എളേറ്റിൽ).