ആവശ്യമുണ്ട് :-
കക്കോടി ഗ്രാമപഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ആരംഭിക്കുന്ന മൈബൈൽ മെഡിക്കൽ യൂണിറ്റിലേക് സേവന തൽപരരും, പൂർണ ആരോഗ്യവാന്മാരുമായ താഴെ പറയുന്ന ജീവനക്കാരെ ആവശ്യമുണ്ട്.
*1. സ്റ്റാഫ് നേഴ്സ്*
യോഗ്യത : ബി എസ് സി നഴ്സിംഗ്
ശമ്പളം : 25000/-
*2. ഹെൽത്ത് വർക്കർ*
യോഗ്യത : 2 വർഷത്തെ ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ്
ശമ്പളം : 20000/-
താല്പര്യമുള്ളവർ എഴുതി തയ്യാറാക്കിയ വ്യക്തിഗത വിവരങ്ങൾ താഴെ പറയുന്ന മെയിൽ ഐ ഡി യിലേക്ക് അറിയിക്കേണ്ടതാണ്. തിരികെ അറിയിപ്പ് ഉണ്ടാകുന്ന മുറക്ക് ഓൺലൈൻ അഭിമുഖത്തിന് തയ്യാറെടുക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 20-5 2021 ഉച്ചയ്ക്ക് 1 മണി വരെ. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.
ഇമെയിൽ :kakkodigp@gmail.com
ഫോൺ : 0495 2265711

0 അഭിപ്രായങ്ങള്‍