ചരമം:-

എരവന്നൂർ :-

 കടുക്കാം കണ്ടിയിൽ അമ്മുക്കുട്ടിഅമ്മ(82) അന്തരിച്ചു ,മക്കൾ' വിജയന്‍ (റിട്ടയേഡ് കെ.എസ് ഇ ബി നരിക്കുനി )  ,പ്രകാശന്‍ [ റിട്ടയേഡ് ആർഡിഒ ഓഫീസ് നന്മണ്ട ] ,ദിനേശന്‍ [സി.പി.ഐ എം എരവന്നൂർ ബ്രാഞ്ച് അംഗം ] ,മരുമക്കൾ :-ഉഷ, ഷൈനി, സുഷമ [ പയിമ്പ്ര ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്കൂൾ ]