റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ

പ്രത്യേക അറിയിപ്പ് :-


കോവിഡ് 19 രണ്ടാം ഘട്ട വ്യാപനത്തിന്റെ സാഹചര്യത്തിൽ, 03.05.2021 (തിങ്കളാഴ്ച) മുതൽ സംസ്ഥാനത്തെ  റേഷൻ കടകൾ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെ തുടർച്ചയായി പ്രവർത്തിക്കുന്ന വിധത്തിൽ സമയം പുന:ക്രമീകരിച്ച് ഉത്തരവായിരിക്കുന്നു.