കാക്കൂർ: പുതിയേടത്ത് കണ്ടിയിൽ കരുണാകരൻ നായർ (86)

 നിര്യാതനായി. റിട്ട: കെ.എസ്ഇബി ഉദ്യോഗസ്ഥൻ ആയിരുന്നു , ഭാര്യ - പരേതയായ പത്മിനി അമ്മ ,മക്കൾ ' -നിഷ, നിധീഷ് (ഭാരത് ബെൻസ്, കോഴിക്കോട്),  നിരൂപ് (കാരശ്ശേരി സർവ്വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക്). മരുമക്കൾ:  ഹരികുമാർ (വയനാട്) , ലതിജ, ബിജുല (കടലുണ്ടി സർവ്വീസ് കോ-ഓപ്പറേറ്റിവ് ബാങ്ക്), സഹോദരങ്ങൾ:- പരേതനായ മാധവൻ നായർ, ദാമോധരൻ നായർ, പരേതയായ കമലാക്ഷി അമ്മ, ദാക്ഷായണി അമ്മ, ജാനകി, ദേവകി, ബാലകൃഷ്ണൻ നായർ.,സംസ്ക്കാരം  5/05/21 ബുധനാഴ്ച രാവിലെ 10 മണിക്ക് പുതിയേടത്ത് കണ്ടി തറവാട്ട് വളപ്പിൽ,