പിഎസ്‌സി വിജ്ഞാപനം : 91 തസ്തികയിൽ


https://wefionline.in/wb/


*അവസാന തീയതി :  02/ 06/2021 രാത്രി 12 വരെ*


*91 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു.*


31 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്

2 വീതം തസ്തികയിൽ പട്ടികവിഭാഗ സ്പെഷൽ റിക്രൂട്മെന്റും തസ്തികമാറ്റം വഴി തിരഞ്ഞെടുപ്പും

*56 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം.*


*അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 02/ 06/2021 രാത്രി 12 വരെ*


*പ്രധാന വിജ്ഞാപനങ്ങൾ:*

🖱 ആയുർവേദ മെഡിക്കൽ

🖱 വിദ്യാഭ്യാസ വകുപ്പിൽ 21 അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ)

🖱 ആരോഗ്യ വകുപ്പിൽ നഴ്സിങ് ട്യൂട്ടർ

🖱 ചരക്കുസേവന നികുതി വകുപ്പിൽ സ്റ്റേറ്റ് ടാക്സ് ഒാഫിസർ

🖱 മലിനീകരണ നിയന്ത്രണ ബോർഡിൽ 83 അസിസ്റ്റന്റ് എൻജിനീയർ

🖱 പിന്നാക്കവിഭാഗ വികസന കോർപറേഷനിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

🖱 ഹാർബർ എൻജിനീയറിങിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)

🖱 സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ (അക്കൗണ്ട്്സ്)

🖱 ഗ്രാമവികസന വകുപ്പിൽ ഹോം സയൻസ് ലക്ചറർ ഗ്രേഡ്–2

🖱 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ്–2

🖱 തദ്ദേശ സ്വയംഭരണ വകുപ്പിൽ ഒാവർസിയർ ഗ്രേഡ്–3/ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്–3

🖱 ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിൽ 17 ബീ കീപ്പിങ് ഫീൽഡ്മാൻ

🖱 പൗൾട്രി വികസന കോർപറേഷനിൽ എൽഡി ക്ലാർക്ക്

🖱 അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷനിൽ ജൂനിയർ ടൈപ്പിസ്റ്റ് ക്ലാർക്ക്

🖱 വിവിധ വകുപ്പുകളിൽ സർജന്റ്, ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്–2 തുടങ്ങിയവ. 


തസ്തികമാറ്റം വഴി:

സ്റ്റേറ്റ് കോഒാപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷനിൽ ജൂനിയർ ക്ലാർക്ക്, ഗ്രാമവികസന വകുപ്പിൽ ലക്ചറർ ഗ്രേഡ്–2 . 


*സ്പെഷൽ റിക്രൂട്മെന്റ്:*

വിവിധ വകുപ്പുകളിൽ ക്ലാർക്ക്, അറ്റൻഡർ തുടങ്ങി 2 തസ്തിക.


*എൻസിഎ നിയമനം:*

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, വനവികസന കോർപറേഷനിൽ മാനേജർ, ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഒാഫിസർ തുടങ്ങി 56  തസ്തികയിൽ.


https://www.keralapsc.gov.in/extra-ordinary-gazette-date-30042021