സ്പുട്‌നിക്കിന്റെ രണ്ടാം ബാച്ച് ഇന്ത്യയിലേക്ക്; ഒന്നര ലക്ഷം ഡോസ് വാക്‌സിന്‍ റഷ്യ അയക്കും :-
ഹൈദരാബാദ്: കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്ത്യക്ക് സഹായവുമായി പ്രധാന പങ്കാളികളായ റഷ്യ. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ 1,50,000 ഡോസ് സ്പുട്‌നിക് വി കോവിഡ് വാക്‌സിനുകള്‍ റഷ്യ ഇന്ത്യയിലേക്ക് അയക്കും. ഡോ. റെഡ്ഡി ലബോറട്ടറിയുമായി സഹകരിച്ച് ഈ മാസം അവസാനത്തോടെ 30 ലക്ഷം ഡോസ് വാക്‌സിനും ഹൈദരാബാദില്‍ എത്തും.


0 അഭിപ്രായങ്ങള്‍