വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കേണ്ടെന്ന് ക്ഷീരസംഘങ്ങൾക്ക് നിർദേശം.
ചൊവ്വാഴ്ച മുതൽ വൈകുന്നേരങ്ങളിൽ പാൽ സംഭരിക്കേണ്ടെന്ന് ക്ഷീരസംഘങ്ങൾക്ക് മിൽമയുടെ നിർദേശം . പാൽ സംഭരിച്ചാലും മിൽമയിലേക്കയക്കേണ്ടതില്ല.
സംഭരിച്ച പാൽ വിപണനം നടത്താൻ സാധിക്കാത്തതിനെ തുടർന്നാണ് മിൽമ വൈകുന്നേരങ്ങളിൽ സംഭരണം നിർത്തുന്നത്. മിൽമ മലബാർ മേഖല യൂണിയന്‍റേതാണ് തീരുമാനം.

0 അഭിപ്രായങ്ങള്‍