ആകാശം ചുവപ്പണിയാൻ ഇനി മണിക്കൂറുകള്‍ മാത്രം; നാളെ പൂര്‍ണ ചന്ദ്രഗ്രഹണം; ബ്ലഡ് മൂണ്‍, സൂപ്പര്‍ മൂണ്‍ പ്രതിഭാസങ്ങളും :-
2021 വര്‍ഷത്തെ ആദ്യ പൂര്‍ണ ചന്ദ്രഗ്രഹണം നാളെ(26/05/21) ,. ആകാശത്ത് കാഴ്ച വിരുന്നൊരുക്കിയുള്ള ചന്ദ്രഗ്രഹണം ഇന്ത്യന്‍ സമയം വൈകിട്ട് 3.15 മുതല്‍ 6.23 വരെയാണ്. ഇന്ത്യയില്‍ സിക്കിമൊഴിച്ചുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഒഡീഷയിലെയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെയും തീരമേഖലകള്‍ എന്നിവിടങ്ങളില്‍ ഗ്രഹണത്തിന്റെ അവസാനഘട്ടം ദൃശ്യമാകും.


0 അഭിപ്രായങ്ങള്‍