കൊവിഡിന് പിന്നാലെ ഡെങ്കിയും; കോഴിക്കോട് ഇരുട്ടടിയായി ഡെങ്കിപ്പനി പടരുന്നു:-
കോഴിക്കോട് ജില്ലയിൽ കൊവിഡിന് പിന്നാലെ ഡെങ്കിപ്പനിയും പടരുന്നതായി റിപ്പോർട്ട്. ഈമാസം 37 പേരില്‍ രോഗം സ്ഥിരീകരിച്ചു.മണിയൂര്‍ മേഖലയിലാണ് ഡെങ്കിപ്പനി പടരുന്നത്. ഇവിടെ ഇതിനകം 33 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ചോറോഡും ഡെങ്കിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചോറോഡ് 11 പേരിലാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്.

0 അഭിപ്രായങ്ങള്‍