ലോക്ക് ഡൗൺ സമയത്ത് അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങേണ്ടവർ കൈവശം വെക്കേണ്ട സത്യപ്രസ്താവനയുടെ മാതൃക.
ലോക്ക് ഡൗൺ സമയത്ത് പുറത്തിറങ്ങേണി വന്നാൽ ഈ മാതൃകയിൽ സത്യ പ്രസ്താവന വെളള പേപ്പറിൽ എഴുതി കൈവശം കരുതണം.
ചടങ്ങുകൾക്കായി യാത്ര ചെയ്യേണ്ടവർ മുൻകൂട്ടി അനുമതി വാങ്ങുന്നതിനായുള്ള ഫോറത്തിൻ്റെ മാതൃ നേരത്തെ നൽകിയിരുന്നു
*മാതൃക*
....
സത്യപ്രസ്താവന.
............................എന്ന ഞാൻ
......... നമ്പർ വാഹനത്തിൽ
.............എന്ന ഭാഗത്തു നിന്നും
..................... ഭാഗത്തേക്ക്
............... ആവശ്യത്തിനായി
.............. സമയത്ത്പോകുന്നു
.............. സമയത്ത് തിരിച്ചു വരുമെന്ന്
സത്യപ്രസ്താവന ചെയ്യുന്നു.
എന്ന് ,
പേര് ............
ഒപ്പ് ...............
തിയതി............


0 അഭിപ്രായങ്ങള്‍