അതിഥി തൊഴിലാളികൾക്ക് കരുതൽ; താമസവും, ഭക്ഷണവും, ഒരുക്കണമെന്ന് മുഖ്യമന്ത്രി -
അതിഥി തൊഴിലാളികളുടെ ജോലിയും ,വരുമാനവും നഷ്ടപ്പെടാതിരിക്കാനാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയത്. അതിഥി തൊഴിലാളികൾക്ക് കൊവിഡ് ഇല്ലെന്ന് ഉറപ്പ് വരുത്തി നിർമ്മാണ സ്ഥലത്ത് തന്നെ അവർക്ക് താമസവും, ഭക്ഷണവും ,ഒരുക്കാനുള്ള ഉത്തരവാദിത്തം കരാറുകാരന് കെട്ടിട ഉടമയ്ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതിന് സാധിക്കാത്ത പക്ഷം അവർക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തണം ,


0 അഭിപ്രായങ്ങള്‍