തിരുവമ്പാടിയിൽ എൽഡിഎഫ്; ലിന്റോ ജോസഫിന് ജയം :-
കോഴിക്കോട് :തിരുവമ്പാടി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് വിജയിച്ചു. മുസ്ലീംലീഗ് സ്ഥാനാർത്ഥി സി.പി. ചെറിയ മുഹമ്മദിനെയാണ് ലിന്റോ പരാജയപ്പെടുത്തിയത്

0 അഭിപ്രായങ്ങള്‍