തോൽവി സമ്മതിച്ചു; നാളെ മൊട്ടയടിക്കാമെന്ന് ഇ.എം ആഗസ്തി


":-


​ ഉടുമ്പൻചോല മണ്ഡലത്തിൽ തോൽവി സമ്മതിച്ച് ഇ.എം ആഗസ്തി  നാളെ തല മൊട്ടയടിച്ചേക്കാമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.എം ആഗസ്തി. എം എം മണിയുടെ ലീഡ് 20000 ആയി ഉയർന്നതോടെയാണ് ആഗസ്തി ഇത്തരമൊരു പ്രസ്താവന ഇറക്കിയത്.തെരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല മണ്ഡലത്തില്‍ നിന്നും എൽ.ഡി.എഫ് സ്ഥാനാർത്ഥി മന്ത്രി എം.എം മണി വിജയിച്ചാല്‍ താന്‍ തല മൊട്ടയടിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി നേരത്തെ  പറഞ്ഞിരുന്നു ,