വിദ്യാർത്ഥികൾക്ക് ഭക്ഷണ കിറ്റ് നൽകി :- നരിക്കുനി: -നരിക്കുനി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം പഞ്ചായത്ത് പ്രസിഡന്റ് സി കെ സലീം ഉൽഘാടനം ചെയ്തു , പി ടി എ പ്രസിഡന്റ് പി പി അബ്ദുൾ ബഷീർ അദ്ധ്യക്ഷനായിരുന്നു , സിന്ധു ഇ. എസ്, വാർഡ് മെമ്പർ ടി കെ സുനിൽ കുമാർ, അഷ്‌റഫ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു ,
0 അഭിപ്രായങ്ങള്‍