'വാഹനത്തില്‍ നിന്ന്​ തെറിച്ചു വീണു...;​ പ്രതിശ്രുത വരന് ദാരുണാന്ത്യം :-

​  ഗൂഡല്ലൂർ :-വാഹനത്തില്‍ നിന്ന്​ തെറിച്ചുവീണ്​ പ്രതിശ്രുത വരന്‍ മരിച്ചു. ഗുഡല്ലൂര്‍ നെല്ലാക്കോട്ടയില്‍ പാട്ടവയല്‍ വീട്ടിപടിയില്‍ പരേതനായ രായീന്‍റെ മകന്‍ സ്വാലിഹ് (34) ആണ് മരിച്ചത്. ബിതര്‍ക്കാട് ഇന്ത്കോ ടീ ഫാക്ടറി തൊഴിലാളിയാണ്. ഫാക്ടറിയില്‍ നിന്ന് തേയില എടുക്കാന്‍ നെല്ലാകൊട്ട വിലങ്ങൂര്‍ ഭാഗത്തേക്ക്‌ പോയതായിരുന്നു. '''.'