ഓക്സിജൻ സിലിണ്ടർ കൈമാറി :-
മടവൂർ :- പ്രതീക്ഷ പാലിയേറ്റിവ് ആംബുലൻസിന് സിപിഐ (എം ) മടവൂർ ബ്രാഞ്ച് ഓക്സിജൻ സിലിണ്ടർ കൈമാറി ,പാലിയേറ്റീവ് രക്ഷാധികാരി എപി. നസ്‌തർ സിലിണ്ടർ ഏറ്റുവാങ്ങി , കെ കെ ഉമ്മർ അദ്ധ്യക്ഷനായിരുന്നു ,വിജയൻ എം , കൃഷ്ണൻകുട്ടി,ദേവൻ - മടവൂർ ,നൗഫൽ കെ പി , അനൂപ് , അനുസമിത് തുടങ്ങിയവർ സംസാരിച്ചു ,


0 അഭിപ്രായങ്ങള്‍