കോൺക്രീറ്റ് മിക്സിങ്ങ് മെഷീൻ വാഹനമിടിച്ച് പോസ്റ്റ് പൊട്ടി ,വൈദ്യുതി മുടങ്ങി :-
നരിക്കുനി: -നരിക്കുനി -പന്നൂർ റോഡിൽ വട്ടപ്പാറപ്പൊയിലിൽ കോൺക്രീറ്റ് മിക്സിങ്ങ് മെഷീൻ വാഹനമിടിച്ച് പോസ്റ്റ് പൊട്ടി ,വൈദ്യുതി മുടങ്ങി ,11 K V ലൈൻ പോസ്റ്റ് പൊട്ടിയത് മൂലം മുണ്ടുപാലം ,വട്ടപ്പാറെപ്പായിൽ ഭാഗമാണ് വൈദ്യുതി മുടങ്ങിയത് ,മടവൂർ സബ് സ്റ്റേഷനിൽ നിന്നും പന്നൂർ ഭാഗങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ലൈനിനാണ് കേടുപാടുകൾ സംഭവിച്ചത് ,
' വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ പന്നൂർ -പുന്നശ്ശേരി റോഡിൻ്റെ പണി മന്ദഗതിയിലാണ് ഇഴഞ്ഞു നീങ്ങുന്നത് ,മാർച്ച് മാസം തീർക്കുമെന്ന് കാരാട്ട് റസാഖ് (എം എൽ എ ) യ്ക്ക് വാക്ക് കൊടുതെങ്കിലും പണി തീർക്കാൻ കഴിയാത്ത നെട്ടോട്ടത്തിലാണ് കരാറുകാരൻ ,അതിനിടയിലാണ് സൈഡിലെ സംരക്ഷണ ഭിത്തി കോൺക്രീറ്റ് ചെയ്യാൻ മിക്സിംഗ് ഇറക്കുന്നതിനിടയിലാണ് അപകടം നടന്നത് ,വണ്ടിയിൽ ഒരു തൊഴിലാളി ഉണ്ടായിരുന്നു ,അപകടം നടന്ന ഉടനെ കെ എസ് ഇ ബി ജീവനക്കാർ ലൈൻ ( പന്നൂർ ഫീഡർ ) ഓഫ് ചെയ്തത് കൊണ്ട് വൻ ദുരന്തം ഒഴിവായി


0 അഭിപ്രായങ്ങള്‍