ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത കാലം ചെയ്തു.:-
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ആത്മീയാചാര്യൻ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത ഓര്‍മ്മയായി. 104 വയസ്സായിരുന്നു. കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയില്‍ പുലര്‍ച്ചെ 1.15നായിരുന്നു അന്ത്യം. ഖബറടക്കം നാളെ (06-05-2021- വ്യാഴം) വൈകുന്നേരം 03:00- മണിക്ക് തിരുവല്ലയിൽ സഭാ ആസ്ഥാനത്ത് നടക്കും.


0 അഭിപ്രായങ്ങള്‍