മാധ്യമ പ്രവർത്തകരെ കോവിഡ് വാസിനേഷൻ മുൻഗണന പട്ടികയിൽപെടുത്തി സർക്കാർ ഉത്തരവ് ഇറക്കി :-
കോവിഡ് പ്രതിരോധത്തിന് സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് മാധ്യമപ്രവർത്തകരും മുന്നിലുണ്ട് . ഇന്ത്യയിലും, കേരളത്തിലും നിരവധി മാധ്യമ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചു.ആശങ്കകളിലും മാധ്യമപ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ട്.
ഈസാഹചര്യത്തിൽ കോവിഡ് വാക്‌സിൻ മുൻഗണനാ പട്ടികയിൽപെടുത്തി മാധ്യമപ്രവർത്തകർക്കും, കുടംബാംഗങ്ങൾക്കും മുൻഗണന നൽകണമെന്ന് ആവശ്യമുയർന്നതിനെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയത് ,


0 അഭിപ്രായങ്ങള്‍