കുട്ടികളിലെ വാക്സിന്‍ പരീക്ഷണം; ജൂണില്‍ തുടങ്ങിയേക്കുമെന്ന് ഭാരത് ബയോടെക് :-
കുട്ടികളിലെ വാക്സിന്‍ പരീക്ഷണം ജൂണില്‍ തുടങ്ങിയേക്കുമെന്ന് വാക്സിന്‍ നിര്‍മാതാക്കളായ ഭാരത് ബയോടെക്. സെപ്റ്റംബറിന് മുമ്പ് അന്തിമ അനുമതി പ്രതീക്ഷിക്കുന്നതായും ഭാരത് ബയോടെക് അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് വാക്സിന്‍ പരീക്ഷണം കുട്ടികളില്‍ നടത്താന്‍ സെന്‍ട്രല്‍ ഡ്രഗ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍റെ കൊവിഡ് വിദഗ്ധ സമിതി മേയ് 12ന് അനുമതി നല്‍കിയിരുന്നു ,


0 അഭിപ്രായങ്ങള്‍