ഗുസ്തി താരത്തിന്റെ കൊലപാതകം; സുശീല്‍ കുമാറിന്റെ കൂട്ടാളി അറസ്റ്റില്‍ :-
ജൂനിയര്‍ ഗുസ്തി താരം സാഗര്‍ ധങ്കറിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിമ്പിക്സ് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ കൂട്ടാളിയെ ഡല്‍ഹി പൊലീസ് പിടികൂടി. രോഹിത് കക്കോര്‍ ആണ് പിടിയിലായത്. സംഭവം നടക്കുമ്പോള്‍ ഛത്രാസല്‍ സ്റ്റേഡിയത്തില്‍ ഇയാളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

0 അഭിപ്രായങ്ങള്‍