പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് തിരുവനന്തപുരം - കഴക്കൂട്ടം സൈനിക സ്കൂളിൽ അവസരം | 47,600 രൂപ വരെ ശമ്പളം :-


📌 മേട്രൺ, വാർഡൻ, കൗൺസിലർ, ടീച്ചർ തുടങ്ങി നിരവധി തസ്തികകളുണ്ട്.


📌 മേട്രൺ, വാർഡൻ തുടങ്ങിയ തസ്തികകൾക്ക് പത്താം ക്ലാസ് ആണ് യോഗ്യത 


📌 47,600 രൂപ വരെയാണ് ശമ്പളം


📌 50 വയസ്സ് വരെ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം (നോട്ടിഫിക്കേഷൻ കാണുക)


📌 Last Date: 30/05/2021 (മെയ് 11' -

🔗 http://bit.ly/SainikSchlVarious


🔗 http://bit.ly/10thPassSainikSchool


🔗 https://thozhil.me/KerLatestJobs