``രാഷ്ട്രത്തോടല്ല ,മതത്തോടല്ല /
മഹായുദ്ധം തുടങ്ങുന്നതീ ലോകരാഷ്ട്രങ്ങള്‍ ;
യുദ്ധങ്ങളൊക്കെ മനുഷ്യനോടത്രേ/
ദുഃഖങ്ങള്‍ പാവം മനുഷ്യന്നു മാത്രം !!''
(എന്‍റെ സ്വപ്നരാജ്യത്തേക്ക് സ്വാഗതം --ലോഹിതാക്ഷന്‍ പുന്നശ്ശേരി )
ഒരല്പം വിട്ടുവീഴ്ചയ്കു തയ്യാറില്ലാതെ പതിറ്റാണ്ടുകളായി തുടരുന്ന പശ്ചിമേഷ്യായുദ്ധത്തിന്‍റെ ഫലമായി റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യാസന്തോഷിന്‍റെ വാര്‍ത്ത കേട്ടപ്പോള്‍ ഈ വരികളും ഓര്‍ത്തുപോയി !



0 അഭിപ്രായങ്ങള്‍