രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി തിയറി പരീക്ഷകളുടെ മൂല്യ നിര്‍ണ്ണയം മാറ്റി വെച്ചു :-
*തിരുവനന്തപുരം:* സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രണ്ടാം വർഷ
ഹയർ സെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണ്ണയം മാറ്റി. മെയ് 5ന് ആരംഭിക്കാനിരുന്ന മൂല്യനിർണ്ണയ ക്യാമ്പുകളാണ് മാറ്റിയത്. തിയറി പരീക്ഷകളുടെ മൂല്യനിർണ്ണയമാണ് മെയ് 5മുതൽ നടക്കാനിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും: -

0 അഭിപ്രായങ്ങള്‍