പുറത്തിറങ്ങിയാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും, നിയന്ത്രണം കടുപ്പിച്ച് പൊലീസ്:-
O2 - 05-2021
കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ ദിനത്തിലെ ആഘോഷ പരിപാടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ശക്തമായ താക്കീതുമായി കേരളാ പൊലീസും രംഗത്തെത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ആഘോഷത്തിന്റെ പേരില്‍ ഇന്ന് പുറത്തിറങ്ങിയാല്‍ കേരള എപ്പിഡമിക് ആക്ട് പ്രകാരം കേസെടുക്കും ,


0 അഭിപ്രായങ്ങള്‍