സ്വകാര്യ ക്ലിനിക്കിലെ തിരക്ക് നിയന്ത്രിച്ചില്ലെങ്കിൽ കർശന നടപടി: മുഖ്യമന്ത്രി: -


​  സ്വകാര്യ ക്ലിനിക്കിൽ ചിലതെല്ലാം കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ പ്രവർത്തിക്കുന്നുണ്ട്. കൊവിഡ് ടെസ്റ്റിന് ആവശ്യമായ സ്വാബുകൾ ശേഖരിക്കുന്നതിലും തിരക്ക് നിയന്ത്രിക്കുന്നതിലുമൊന്നും വീഴ്ചയുണ്ടാകരുത്. അത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കർശനമായ നിയമ നടപടികൾ ഇത്തരം സ്ഥാപനങ്ങൾ നേരിടേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.