ഇന്ന് ലോക വാർത്താവിനിമയ ദിനം; 

(17/05/2021) :-

ഇന്ന് ലോക വാർത്താവിനിമയ ദിനം. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗണിൽ തുടരുന്ന ലോകം, ചുറ്റുപാടുമെന്തെന്നറിയാന്‍ ആകാംക്ഷാകുലരാകുന്ന ഈ കാലത്ത് ഈ ദിനത്തിന് പ്രസക്തിയേറെയാണ്. ലോകമെമ്പാടും അവിശ്വസനീയമായ കുതിച്ചു ചാട്ടമാണ് വാർത്താ വിനിമയ രംഗത്ത് ഉണ്ടായിരിക്കുന്നത്. ലോകം ആഗോള ഗ്രാമമായി ചുരുങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം വാർത്താ വിനിമയ രംഗത്തുള്ള വളർച്ചയാണ് ,