മോട്ടോർ വാഹന തൊഴിലാളികൾക്ക് സാമ്പത്തിക സഹായം
സംസ്ഥാന സർക്കാർ തീരുമാനപ്രകാരം, കോവിഡ് ന്റെ രണ്ടാംതരംഗത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന, സംസ്ഥാനത്തെ മോട്ടോർ വാഹന തൊഴിലാളികൾക്ക് കേരള മോട്ടോർവാഹന തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്നും *1000/-രൂപ വീതം വീണ്ടും* ധനസഹായമായി നൽകുന്നതിന്, കേരള മോട്ടോർവാഹനതൊഴിലാളി ക്ഷേമനിധിബോർഡ് യോഗത്തിൽ തീരുമാനമായി. ക്ഷേമനിധി ബോർഡ് *ചെയർമാൻ എം. എസ്. Scaria* യുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് യോഗത്തിൽ കഴിഞ്ഞതവണ കോവിഡ് കാലഘട്ടത്തിൽ നൽകിയ, സംഖ്യ ലഭിച്ച (scattered വിഭാഗം ഉൾപ്പെടെ)മുഴുവൻ തൊഴിലാളികൾക്കും അവരുടെ ബാങ്ക് അക്കൗണ്ടിലേക്കു ഒരാഴ്ച ക്കകം പണം എത്തിക്കുന്ന തിനും ബോർഡ് യോഗത്തിൽ തീരുമാനിച്ചു.

0 അഭിപ്രായങ്ങള്‍