5454 ക്ലാർക്ക് ഒഴിവുകളുമായി SBI വിളിക്കുന്നു | 23,000 രൂപ തുടക്ക ശമ്പളം.
💎 *സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) 2021 വർഷത്തെ ക്ലാർക്ക് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.*
💎 *5454 ഒഴിവുകൾ ഉണ്ട്.*
💎 തുടക്കത്തിൽ തന്നെ 23,000 രൂപക്ക് മുകളിൽ ശമ്പളം ലഭിക്കുന്നു. (മറ്റാനുകൂല്യങ്ങൾ പുറമേ)
💎 *അപേക്ഷിക്കേണ്ട അവസാന തിയ്യതി: മെയ് 20 (20/05/2021)*
💎 കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെ ഉള്ള ലിങ്ക് അല്ലെങ്കിൽ വെബ്സൈറ്റ് സന്ദർശിക്കുക.
👉🏻 http://bit.ly/SBIClerk2021
👉🏻 http://bit.ly/SBIClerks21
👉🏻 https://tsurl.in/SbiClerks
👉🏻 https://tsurl.in/10thPassJobs


0 അഭിപ്രായങ്ങള്‍