കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ പി സി പാലം എ യു പി സ്ക്കൂൾ:

കാക്കൂർ: - കാക്കൂർ ഗ്രാമപഞ്ചായത്തിന് കൈത്താങ്ങായി പി സി പാലം എ യു പി സ്കൂൾ , പഞ്ചായത്തിലെ എല്ലാ വാർഡിലേക്കും പൾസ്       ഓക്സീമീറ്ററുകൾ നൽകി മാതൃകയായിരിക്കുകയാണ് പി സി പാലം എ യു പി സ്ക്കൂൾ ,കാക്കൂർ ഗ്രാമ പഞ്ചായത്ത്  പ്രസിഡൻ്റ് .സി എം ഷാജി  സ്കൂൾ പ്രധാനാധ്യാപകൻ ബിനോയ് ടി ആറിൽ നിന്നും പൾസ്       ഓക്സീമീറ്ററുകൾ ഏറ്റുവാങ്ങി .ചടങ്ങിൽ പി ടി എ പ്രസിഡണ്ട് കൊന്നാടി ഷൈജു അദ്ധ്യക്ഷനായിരുന്നു ' ,എം വി മുഹമ്മദ് ഷമീർ ,കെ സി പ്രവീൺ ,എം കെ നിഷാദ് ,ഇ ശ്രീജില തുടങ്ങിയവർ പങ്കെടുത്തു ,