ആപത്ത് സമയത്ത് സഹായമെത്തിക്കാൻ 

അക്ഷര സാംസ്ക്കാരിക വേദി :-


ആപത്ത് സമയത്തും ,ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിലും ജനങ്ങളെ സഹായിക്കാനുള്ള  സംവിധാനങ്ങൾ അക്ഷര സാംസ്ക്കാരിക വേദി  ഏർപെടിത്തിയിരിക്കുന്നു. അവശ്യ വസ്തുക്കളും, മരുന്നും എത്തിക്കുന്നതിനും ,മറ്റു സഹായ സേവനങ്ങൾ ലഭ്യമാക്കുന്നതിനും ,ഒരു പ്രത്യേക ഹെല്പ് ഡെസ്കും, വളണ്ടിയർ സേനയുമാണ് സജ്ജമാക്കിയത്. താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാൽ അവശ്യ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയും. കോവിഡ് ബാധിച്ചവരെ ആംബുലൻസിൽ കയറ്റുന്നതിനും ,മറ്റു എന്ത് അത്യാവശ്യ കാര്യങ്ങൾക്കും പി പി ഇ കിറ്റ് ധരിച്ച വളണ്ടിയർമാരുടെ സേവനങ്ങൾ ലഭ്യമാക്കും. അനിവാര്യ സാഹചര്യങ്ങളിൽ രക്തം ആവശ്യമായി വന്നാൽ അതിനുള്ള സംവിധാനങ്ങൾ ഒരുക്കും.

ലോക്ക് ഡൌൺ കാലത്ത് ബുദ്ധിമുട്ടുകൾ ലഘുകരിക്കാനാണ് ഈ സംവിധാനങ്ങൾ ഒരുക്കിയത്. അതിനാൽ വീടിനു പുറത്തിറങ്ങാതെ രോഗ പ്രധിരോധ പ്രവർത്തനങ്ങളിൽ എല്ലാവരും സഹകരിക്കുക.

നമുക്കൊരുമിച്ച് ഈ പ്രതിസന്ധിയെ അതിജീവിക്കാം


*stay home stay safe*


വളണ്ടിയേർസ് :

 അൻസാർ :-9847735823 ,

ഷംസു -   9645505707 ,

നിബിൽ കെ9645001042 ,

അർജുൻ - 9961424575 ,

അശ്വിൻ - 9846663956 ,

വൈഷ്ണവ്9645341262 ,

അശ്വിൻ കെ 9544817551