എട്ടാം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ജില്ലാ കോടതികളിൽ അവസരം | 50,000 രൂപ വരെ മാസ ശമ്പളം


ആകെ 3557 ഒഴിവുകളാണുള്ളത്. സ്ഥിര നിയമനമാണ്.


ഓഫീസ് അറ്റന്റന്റ്, സ്വീപ്പർ, വാച്ച്മാൻ,ഗാർഡനർ തുടങ്ങി നിരവധി തസ്തികകളുണ്ട്.


ഓൺലൈനായി വേണം അപേക്ഷിക്കാൻ


Last Date: ജൂൺ 06 (06-06-2021)


*കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും താഴെയുള്ള ലിങ്കുകൾ ഉപയോഗിക്കുക.*


🔗 http://bit.ly/8thPassDistCourts


🔗 http://bit.ly/DistCourtsVacancies


🔗 https://tsurl.in/10thPassJobs